കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
Jun 25, 2025 12:25 PM | By Sufaija PP

ആലപ്പുഴ :ബീച്ച് വാർഡിൽ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫാണ് (37) മരിച്ചത്. അപസ്മാര രോഗിയായിരുന്നു.


യുവതിയെ രണ്ടു ദിവസമായി കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്

body missing woman Alappuzha Beach Ward found creek.

Next TV

Related Stories
ചൂരൽമലയിൽ  നാട്ടുകാരുടെ പ്രതിഷേധം

Jun 25, 2025 05:08 PM

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം...

Read More >>
വയനാട്ടിൽ ശക്തമായ മഴ തുടരുന്നു :മുണ്ടക്കൈ മേഖലയിൽ വലിയ ശബ്‍ദം കേട്ടതായി നാട്ടുകാർ

Jun 25, 2025 05:03 PM

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു :മുണ്ടക്കൈ മേഖലയിൽ വലിയ ശബ്‍ദം കേട്ടതായി നാട്ടുകാർ

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു :മുണ്ടക്കൈ മേഖലയിൽ വലിയ ശബ്‍ദം കേട്ടതായി...

Read More >>
ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ

Jun 25, 2025 04:55 PM

ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ

ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ...

Read More >>
കണ്ണൂരിൽ വീണ്ടും പരിഭ്രാന്തി നിറച്ച് തെരുവ് നായയുടെ ആക്രമണം :വായോധി കയ്ക്കാണ് ഇത്തവണ കടിയേറ്റത്

Jun 25, 2025 03:19 PM

കണ്ണൂരിൽ വീണ്ടും പരിഭ്രാന്തി നിറച്ച് തെരുവ് നായയുടെ ആക്രമണം :വായോധി കയ്ക്കാണ് ഇത്തവണ കടിയേറ്റത്

കണ്ണൂരിൽ വീണ്ടും പരിഭ്രാന്തി നിറച്ച് തെരുവ് നായയുടെ ആക്രമണം :വായോധി കയ്ക്കാണ് ഇത്തവണ കടിയേറ്റത്...

Read More >>
ചരിത്രമാകാൻ: ആക്സിയം 4 ദൗത്യത്തിന് തുടക്കം

Jun 25, 2025 12:20 PM

ചരിത്രമാകാൻ: ആക്സിയം 4 ദൗത്യത്തിന് തുടക്കം

ചരിത്രമാകാൻ: ആക്സിയം 4 ദൗത്യത്തിന്...

Read More >>
അധികൃത അനാസ്ഥ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യ കൂമ്പരമായി മാറുന്നു

Jun 25, 2025 11:46 AM

അധികൃത അനാസ്ഥ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യ കൂമ്പരമായി മാറുന്നു

അധികൃത അനാസ്ഥ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യ കൂമ്പരമായി മാറുന്നു...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/